Greetingsഫേസ്ബുക്കും ഗൂഗിളും ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾ ടൈംലൈനിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് ന്യുസ് ഏജൻസികൾക്ക് പണം നൽകണം; സേർച്ച് അൽഗൊരിതത്തിന്റെ കാര്യത്തിൽ സുതാര്യത വേണം; ആസ്ട്രേലിയയുടെ പുതിയ നിയമത്തിന് വഴങ്ങാതെ സമൂഹ മാധ്യമങ്ങൾ; ആസ്ട്രേലിയയെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുമെന്ന് ഫേസ്ബുക്ക്; ഭരണകൂടങ്ങളും സമൂഹമാധ്യമങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുന്നുമറുനാടന് മലയാളി2 Sept 2020 10:46 AM IST