SPECIAL REPORTഅസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാന്റെ കുടുംബപാർട്ടി ഇന്ന് ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്നു; മതേതരസഖ്യങ്ങൾ ഉണ്ടാകുമ്പോൾ അതിൽ മുസ്ലിം രാഷ്ട്രീയ ശക്തികൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്; മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി; സുപ്രഭാതം ദിനപത്രത്തിലെഴുതിയ ലേഖനം വിരൽചൂണ്ടുന്നത് മുസ്ലിം രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്കുംമറുനാടന് ഡെസ്ക്15 Nov 2020 9:35 PM IST