SPECIAL REPORTമധ്യപ്രദേശിലെ ഹോഷംഗാബാദ് ഇനിമുതൽ അറിയപ്പെടുക നർമ്മദാപുരം എന്ന പേരിൽ; മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ പ്രഖ്യാപനം ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച്; സുപ്രധാന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്ന് കോൺഗ്രസുംമറുനാടന് മലയാളി21 Feb 2021 10:09 AM IST