SPECIAL REPORTകരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയത് 10 സുഹൃത്തുക്കൾ; നീന്തൽ അറിയുന്ന മൂന്ന് പേരും മറ്റ് ആറ് പേരും കരക്കെത്തിയെങ്കിലും 24കാരനെ ആരും കണ്ടില്ല; മൃതദേഹം കണ്ടെത്തിയത് ഒരുദിവസത്തെ തിരിച്ചിലിനൊടുവിൽ; പകരനെല്ലൂർ ക്വാറിയിൽ മരിച്ചത് 24കാരൻജംഷാദ് മലപ്പുറം30 Aug 2021 8:20 PM IST