INVESTIGATIONപകുതിവിലത്തട്ടിപ്പില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് നഷ്മായത് 20 കോടി; ഇരകളായത് അയ്യായിരത്തിലേറെ പേര്‍; ഇവരില്‍ ഏറെയും സ്‌കൂട്ടറിനും തയ്യല്‍മെഷീനുമായ പണമടച്ച വീട്ടമ്മമാരായ സാധാരണ സ്ത്രീകള്‍; ജനശ്രീ മിഷന്റെ പേരിലും പരാതി; അനുന്തുകൃഷ്ണന്‍ കൊള്ളയടിച്ചത് മലബാറിലെ പാവങ്ങളെഎം റിജു10 Feb 2025 9:23 AM IST