KERALAMആലപ്പുഴയിലെ നെടുമുടിയിലും തകഴിയിലും പള്ളിപ്പാട് കരുവാറ്റിയിലും കോട്ടയത്തെ ചില മേഖലകളിലും പക്ഷിപ്പനിക്ക് സ്ഥിരീകരണം; രോഗം കണ്ടെത്തിയത് താറാവുകൾക്ക്; രോഗബാധയുള്ള പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലും; ജാഗ്രത ശക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പ്സ്വന്തം ലേഖകൻ4 Jan 2021 2:22 PM IST
KERALAMപക്ഷിപ്പനി സംസ്ഥാന ദുരന്തം; അതിർത്തികളിലുൾപ്പെടെ ജാഗ്രതാ നിർദ്ദേശം; ആലപ്പുഴയിലും കോട്ടയത്തും പക്ഷി മാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കും; കേരളത്തിൽ നിന്നുള്ള മാംസത്തിനും മുട്ടയ്ക്കും തമിഴ്‌നാട്ടിൽ നിരോധനംസ്വന്തം ലേഖകൻ5 Jan 2021 1:55 PM IST
SPECIAL REPORTപക്ഷിപ്പനി വന്നതുകൊണ്ട് ഇനി കോഴി ഇറച്ചി കഴിക്കാമോ; മാംസാഹാരങ്ങൾ പൂർണ്ണമായി വർജ്ജിക്കണോ; കോഴിമുട്ട കഴിച്ചാൽ പക്ഷിപ്പനി പടരുമോ; സോഷ്യൽ മീഡിയയിൽ പടരുന്ന ഭീതി വാർത്തകളുടെ വസ്തുതയെന്താണ്?മറുനാടന് മലയാളി6 Jan 2021 11:28 PM IST
KERALAMപക്ഷിപ്പനി; രണ്ടു മാസത്തിലേറെ പ്രായമായ പക്ഷിക്ക് 200 രൂപ നഷ്ടപരിഹാരംസ്വന്തം ലേഖകൻ7 Jan 2021 7:20 AM IST
SPECIAL REPORTരാജ്യത്തുള്ളതിൽ 40 ശതമാനവും ദേശാടനകിളികൾ; ഇവ കേരളത്തിലെ കടൽത്തീരത്തും ഒട്ടുമിക്ക ജില്ലകളിലും പറന്നെത്തുന്നു; തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നിരീക്ഷണത്തിലും പക്ഷിപ്പനി ഇല്ല; കോട്ടയത്തും ആലപ്പുഴയിലും മാത്രം രോഗം കാരണം എങ്ങനെ ദേശാടനക്കിളികളാകും? വേണ്ടത് ശാസ്ത്രീയ പഠനം; പക്ഷിപ്പനിയിൽ ആശങ്ക തുടരുമ്പോൾപ്രകാശ് ചന്ദ്രശേഖര്7 Jan 2021 10:07 AM IST
KERALAMബുൾസ് ഐ ഒഴിവാക്കണം, നന്നായി പാകം ചെയ്ത മുട്ടയും കോഴിയിറച്ചിയും കഴിക്കാം; പക്ഷിപ്പനി പകരാതിരിക്കാൻ നിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്സ്വന്തം ലേഖകൻ7 Jan 2021 1:08 PM IST
Uncategorizedകർഷകർക്കെതിരെ വീണ്ടും ബിജെപി എംഎൽഎ; കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർത്താൻ കാരണമാകുമെന്ന് മദൻ ദിലാവർ; സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നും എംഎൽഎസ്വന്തം ലേഖകൻ10 Jan 2021 12:23 PM IST
Uncategorizedപക്ഷിപ്പനി: കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനംന്യൂസ് ഡെസ്ക്10 Jan 2021 9:31 PM IST
SPECIAL REPORT10 വർഷം മുമ്പ് കൊന്നുകളഞ്ഞ കോഴികളുടെ ചിത്രത്തിന് വരെ ആവശ്യക്കാരേറെ; ലോക ആരോഗ്യ സംഘടന പറഞ്ഞാലും ഫേസ്‌ബുക്കിൽ വരുന്നതാണ് വേദവാക്യം; പക്ഷിപ്പനിയുടെ വ്യാജ പ്രചാരണത്തിൽ തകർന്നു തരിപ്പണമായി കോഴി വിപണി; കാസർകോട് ജില്ലയിൽ കോഴി വില കിലോ 80 രൂപബുർഹാൻ തളങ്കര11 Jan 2021 9:20 PM IST
Uncategorizedഡൽഹിയിൽ പക്ഷിപ്പനി പടരുന്നു; ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടുംമറുനാടന് ഡെസ്ക്19 Jan 2021 5:07 PM IST
KERALAMമുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ആലപ്പുഴയിൽ വീണ്ടും ആശങ്കപടർത്തി പക്ഷിപ്പനിയുടെ സൂചന; സാംപിൾ പരിശോധനക്കയച്ചുസ്വന്തം ലേഖകൻ20 Jan 2021 8:07 AM IST