Uncategorizedഓർത്തോ ഹെർബ് കയറ്റി അയച്ചത് വ്യാജരേഖ ചമച്ച്; മലേഷ്യൻ നാഷണൽ ഫാർമസ്യൂട്ടിക്കലിനെ പറ്റിച്ചത് തിരിച്ചറിഞ്ഞത് അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളറുടെ അന്വേഷണത്തിൽ; പരാതിയിൽ പങ്കജകസ്തൂരിക്കെതിരെ കേസെടുത്ത് കാട്ടാക്കട പൊലീസ്; പത്മശ്രീ ഹരീന്ദ്രൻ നായർ അഴിക്കുള്ളിലേക്കോ? ആരും അറിയാതെ അന്വേഷണം അട്ടിമറിക്കാനും ഇടപെടൽവിനോദ് പൂന്തോട്ടം13 April 2021 10:35 AM IST
Uncategorizedകയറ്റുമതി രേഖ തിരുത്തിയത് ഓർത്തോ ഹെർബിൽ മലേഷ്യയിൽ അംഗീകാരമില്ലാത്ത ചേരുവ ഉള്ളതിനാൽ; ഒർജിനൽ സർട്ടിഫിക്കറ്റും വ്യാജനും പരിശോധിച്ച് തുടർ നടപടിയെന്ന് കാട്ടാക്കട പൊലീസ്; രേഖയ്ക്കായി ഡ്രഗ്സ് കണ്ട്രോൾ ബോർഡിന് അപേക്ഷ നൽകി; പങ്കജകസ്തൂരിയും ഡോ ഹരീന്ദ്രൻനായരും നേരിടുന്നത് വൻ പ്രതിസന്ധിആർ പീയൂഷ്14 April 2021 2:31 PM IST
SPECIAL REPORTവേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന ഹരീന്ദ്രൻനായരെ മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ; പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖയിൽ മറുനാടൻ പുറത്തു വിട്ട കേസെടുക്കൽ വാർത്ത വിവാദ കൊടുങ്കാറ്റാകുന്നു; പങ്കജകസ്തൂരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾമറുനാടന് മലയാളി22 April 2021 11:06 AM IST