You Searched For "പഞ്ചാബ്"

ഗുജറാത്തിനെ എറിഞ്ഞൊതുക്കി റബാദയും സംഘവും; അർധ സെഞ്ചുറിയുമായി പട നയിച്ച് ധവാൻ; തകർത്തടിച്ച് ഭാനുക രജപക്‌സയും ലിയാം ലിവിങ്സ്റ്റനും; എട്ട് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്തി പഞ്ചാബ്
ബിജെപി നേതാവിന്റെ വീട്ടിലേക്ക് രാവിലെ ഇരച്ചുകയറി അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ് ആക്ഷൻ; ബഗ്ഗയെ മൊഹാലിയിലേക്ക് കൊണ്ടുവരുമ്പോൾ തടഞ്ഞ് ഡൽഹി പൊലീസിന് കൈമാറി ഹരിയാന പൊലീസ്; പഞ്ചാബ് പൊലീസിന് എതിരെ കേസെടുത്ത് ഡൽഹി പൊലീസ്; നാടകീയ സംഭവങ്ങൾ
ജനഹിതം മനസ്സിലാക്കുന്ന തീരുമാനങ്ങളുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ; സംസ്ഥാനത്തെ 424 വിഐപികളുടെ സുരക്ഷ പിൻവലിച്ചു; സുരക്ഷ പോയവരിൽ  വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും നിരവധി മതനേതാക്കളും രാഷ്ട്രീയ പ്രമുഖരും
മിന്നുന്ന അർധസെഞ്ച്വറിയുമായി ഭാനുക രാജപക്‌സെയും വിശ്വാസം കാത്ത് സാംകറണും; ഐപിഎല്ലിൽ വീണ്ടും വെട്ടിക്കെട്ട് ബാറ്റിങ്ങ് വിരുന്ന്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് 192 റൺസ് വിജയലക്ഷ്യം
ആരാധകരുടെ നെഞ്ചിടിപ്പേറ്റി വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ; മിന്നുന്ന തുടക്കമിട്ട് സാഹ; അർധ സെഞ്ചുറിയുമായി ഗിൽ; ഫിനിഷറായി തെവാട്ടിയ; പഞ്ചാബിനെ മലർത്തിയടിച്ച് ഗുജറാത്ത്; ആറ് വിക്കറ്റ് ജയത്തോടെ പട്ടികയിൽ മൂന്നാമത്