JUDICIAL70 ലക്ഷം രൂപയുടെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭാ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യഹർജി തള്ളി; കേസ് വിജിലൻസിന് കൈമാറിയതിനാൽ വിജിലൻസ് കോടതിയെ സമീപിക്കാൻ ജില്ലാ കോടതി ഉത്തരവ്; രാഹുൽ പണം ട്രാൻസ്ഫർ ചെയ്തത് ഒമ്പത് അക്കൗണ്ടുകളിലേക്കായിഅഡ്വ. പി നാഗരാജ്13 July 2021 5:52 PM IST