SPECIAL REPORTസാധാരണക്കാരൻ ഒരു കടലാസുമായി നഗരസഭകളിൽ വന്നാൽ ആട്ടിപ്പായിക്കുന്ന ഉദ്യോഗസ്ഥർ നിമിഷ നേരം കൊണ്ട് ഇത്തരം തട്ടിപ്പ് ഫണ്ടുകൾ പാസാക്കി നൽകുന്നു; തിരുവനന്തപുരം നഗരസഭയിൽ മാത്രം 40 അക്കൗണ്ടുകളിലായി 39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നു; വികെ പ്രശാന്തിനേയും ആരോപണ മുനയിൽ നിർത്തി വിവി രാജേഷ്; പട്ടികജാതി ഫണ്ടു തട്ടിപ്പിൽ കൂടുതൽ ആരോപണങ്ങൾമറുനാടന് മലയാളി11 July 2021 7:48 PM IST