Right 1സ്കൂളിലെ ഉച്ചഭക്ഷണത്തിന് കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെ അതിക്രമം; ചെലയ്ക്കല്ലെന്ന് ഭീഷണിപ്പെടുത്തി കൈ പിടിച്ചുതിരിച്ച ശേഷം അരി തട്ടി മറിച്ചു; എസ്എഫ്ഐയുടെ പഠിപ്പുമുടക്കിനിടെ അമ്മയാകാന്‍ പ്രായമുള്ള പാചക തൊഴിലാളിക്ക് നേരേ കയ്യേറ്റം; ഡിവൈഎഫ്ഐ വനിതാ നേതാവ് അക്ഷയ മനോജിന് എതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ11 July 2025 4:19 PM IST