You Searched For "പണിമുടക്ക്"

ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ സ്വാഭാവിക പ്രതികരണമുണ്ടാകുമെന്ന് ടി പി രാമകൃഷ്ണന്‍; അഞ്ച് മാസത്തോളം പണിമുടക്കിനായി ക്യാമ്പയിന്‍ നടത്തിയിരുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും..!; നാളെത്തെ ദേശീയ പണിമുടക്ക് നേരിടാൻ കച്ചകെട്ടി കെഎസ്ആർടിസി; ഡയസ്നോൺ പ്രഖ്യാപിച്ച് അധികൃതർ; എല്ലാം നിരീക്ഷിച്ച് ഗതാഗത മന്ത്രി
സർക്കാർ - സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ; ഒപി സേവനം പലയിടത്തും മുടങ്ങി; തിരുനവനന്തപുരം മെഡിക്കൽ കോളേജിൽ ടോക്കൺ ഉണ്ടായിട്ടും രോഗികളെ കാണാതെ ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയകളും കോവിഡ് ചികിത്സയും മുടങ്ങില്ല; എഎംഎയുടെ രാജ്യവ്യാപക സമരം ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ
ദേശവ്യാപകമായ നഴ്‌സുമാരുടെ പണിമുടക്ക് ഒഴിവാക്കാൻ പുതിയ ശമ്പള ഓഫർ മുന്നോട്ട് വച്ച് ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ്; 1.4 ശതമാനം വർദ്ധനവ് തന്നാൽ മാത്രം പിന്മാറ്റമെന്ന് യൂണിയനും
ഫേസ്‌ബുക്ക് ഇരുട്ടിലായത് കമ്പനി കള്ളം പറയുന്നു എന്ന് മുൻ ജീവനക്കാരി തുറന്നടിച്ചതിന് പിന്നാലെ; വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പോസ്റ്റുകൾ പണമുണ്ടാക്കാൻ വേണ്ടി ഫേസ്‌ബുക്ക് പ്രോത്സാഹിപ്പിക്കുന്നു എന്ന് ഫ്രാൻസസ് ഹോഗൻ