SPECIAL REPORTയുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്ആർ പീയൂഷ്16 Jan 2021 2:33 PM IST
KERALAMവന്യമൃഗവേട്ട: പത്തനാപുരത്ത് നാല് പേർ അറസ്റ്റിൽ; സംഘത്തെ പിടികൂടിയത് ആയുധനങ്ങളും മ്ലാവിന്റെ ഇറച്ചിയും സഹിതംസ്വന്തം ലേഖകൻ10 Feb 2021 6:21 PM IST
Politics'മോഹൻലാൽ ഗണേശിന് വേണ്ടി ഇറങ്ങിയത് എന്തുകൊണ്ടെന്ന് അറിയാമായിരുന്നു'; 'എന്നോടുള്ള അനിഷ്ടം കൊണ്ടല്ല'; വ്യക്തിപരമായ വിഷയങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല'; 'ഞങ്ങൾ നല്ല സൗഹൃദത്തിൽ'; പത്തനാപുത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം പങ്കുവച്ച് ജഗദീഷ്ന്യൂസ് ഡെസ്ക്22 March 2021 11:28 AM IST
KERALAMഎൻഡിഎ സ്ഥാനാർത്ഥി ജിതിൻ ദേവിന് കോവിഡ്; പത്തനാപുരത്തെ പ്രചാരണം നിർത്തിസ്വന്തം ലേഖകൻ2 April 2021 5:58 PM IST
Uncategorizedകൊല്ലത്തെ ഡിവൈഎസ്‌പിയുടെ സ്ഥലം മാറ്റത്തിന് കാരണം പാടത്തെ ഭീകരരെ വെള്ളപൂശിയത് തന്നെ; ഏഴു മാസം മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനത്തിന് പിന്നിലും ദുരൂഹത; എന്തോ അരുതാത്തത് കണ്ട യുവാവിനെ കൊലപ്പെടുത്തിയതെന്ന് സംശയം; ശരിയാകുന്നത് ബിജെപി സ്ഥാനാർത്ഥി ജിതിൻരാജ് നടത്തിയ വെളിപ്പെടുത്തൽ; പത്തനാപുരത്ത് ഇസ്ലാമിക ഭീകരർ എത്തിയോ?മറുനാടന് മലയാളി15 Jun 2021 11:41 AM IST
Marketing Featureമേഖലയിൽ ഭീകരർ താമസിച്ചിരുന്നുവെന്നും കായികപരിശീലനവും ബോംബ് നിർമ്മാണ പരിശീലനവും നടത്തിയെന്നും തിരിച്ചറിവ്; യാദൃശ്ചികമായി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വനംവകുപ്പിന്റെ ബീറ്റ് ഓഫീസർമാർ; അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു; പത്തനാപുരത്തേത് കനകമലയ്ക്കും വാഗമണ്ണിലും നടന്ന ഭീകര കൂടിച്ചേരലിന് സമാനംമറുനാടന് മലയാളി15 Jun 2021 2:14 PM IST
Marketing Featureപത്തനാപുരത്ത് ക്യാമ്പ് ചെയ്ത തീവ്രവാദികൾ ലക്ഷ്യം വച്ചത് പ്രധാനമന്ത്രിയെയോ ? സ്‌ഫോടക വസ്തുക്കൾക്ക് കാലപ്പഴക്കം അധികമില്ലെന്ന വസ്തുതയെ ഗൗരവത്തോടെ എടുക്കും; പാടത്ത് ക്യാമ്പ് നടന്നത് ജനുവരി 21ന് എന്നും സൂചനകൾ; പങ്കെടുത്തത് മലയാളികൾക്കൊപ്പം തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാ സ്വദേശികൾമറുനാടന് മലയാളി16 Jun 2021 11:30 AM IST
Marketing Featureപാടം വനമേഖലയിൽ തമ്പടിച്ച ഭീകരർ വനത്തിനുള്ളിൽ മാനുകളെ വേട്ടയാടി ഭക്ഷിച്ചു; കൊന്നത്; ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ സാംബർ വിഭാഗം മാനുകളെ; പണ തർക്കത്തിനിടെ ബോംബ് സ്‌ഫോടനം നടന്നതും അന്വേഷണ പരിധിയിൽ; കാട്ടിൽ ഒത്തുകൂടിയത് തീവ്രമത നിലപാടുകാർ തന്നെമറുനാടന് മലയാളി23 Jun 2021 1:51 PM IST
Marketing Featureജനം ടിവിയുടെ വാർത്ത പോസ്റ്റ് ചെയ്തതിന് താഴെ മുസ്ലിം വിദ്വേഷപരമായ പോസ്റ്റ്; മുസ്ലിം സമുദായത്തെ താറടിച്ചു കമന്റുകൾ; വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി കുടുക്കിയത് ദളിത് യുവാവിനെ; വർഗീയ കലാപ ശ്രമത്തിന് പത്തനാപുരത്ത് സിപിഐ നേതാവ് അടക്കം എഴ് പേർക്കെതിരെ കേസ്മറുനാടന് മലയാളി13 July 2021 8:00 PM IST
KERALAMപത്തനാപുരം എംഎൽഎയുടെ ഓഫീസ് ആക്രമിച്ചത് മാനസിക രോഗി; ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഗണേശ് കുമാറിന്റെ വെട്ടേറ്റ സ്റ്റാഫിന് ഒൻപത് തുന്നിക്കെട്ട്; ആക്രമിയെ കീഴ്‌പ്പെടുത്തിയത് നാട്ടുകാരും എംഎൽഎയുടെ സ്റ്റാഫും ചേർന്ന്സ്വന്തം ലേഖകൻ16 July 2021 11:02 AM IST
Uncategorized'നീ വേണെങ്കിൽ ചത്തോ...നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം': ഓവർ ലോഡിന് പിടിച്ച ടിപ്പർ ഡ്രൈവർ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ വെഹിക്കിൾ ഇൻസ്പക്ടറുടെ മറുപടി; പത്തനാപുരത്ത് നാടകീയ സംഭവങ്ങൾ; ഉദ്യോഗസ്ഥരെ 'ക്ഷ' വരപ്പിച്ച് ഗണേശ് കുമാറിന്റെ സൂപ്പർ എൻട്രിയുംമറുനാടന് മലയാളി8 Aug 2021 6:27 PM IST
Marketing Featureബിഹാറിൽ മാത്രമല്ല, കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലും തോക്കുകൾ നിർമ്മിച്ചു നൽകുന്ന സംഘങ്ങൾ; വേട്ടയാടി പിടിക്കുന്ന വന്യമൃഗങ്ങളുടെ ഇറച്ചി വിൽപ്പന നടത്തും; വീട്ടിൽ എത്തിച്ചു നൽകാൻ ഏജന്റുമാരും; കിഴക്കൻ വനമേഖലകളിൽ നായാട്ടു സംഘങ്ങൾ സജീവംമറുനാടന് മലയാളി9 Aug 2021 8:29 AM IST