കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ച വ്യാവസായിക പ്രതിഭ; പുതുതലമുറയുടെ അഭിരുചിക്ക് അനുസരിച്ച് സൈക്കിളിലും പുത്തന്‍ പരീക്ഷണം; രത്തന്‍ ടാറ്റ മടങ്ങുന്നത് വോള്‍ട്ടിക്ക് എക്സ്, വോള്‍ട്ടിക് ഗോയും യാഥാര്‍ത്ഥ്യമാക്കി
എന്റെ അച്ഛന്‍ കാണാന്‍ വന്നിരുന്നു; ഓണം ഞങ്ങള്‍ ഒരുമിച്ചാഘോഷിച്ചു; അവസാന കാലത്തെ ഓണത്തെക്കുറിച്ച് നടന്‍ പറഞ്ഞത് ഇങ്ങനെ; മകന്‍ ബോളിവുഡ് ഡയറക്ടറായപ്പോഴും സായാഹ്നത്തിലും തനിച്ച്; വെള്ളിത്തിളക്കമില്ലാത്ത ടി പി മാധവന്റെ ജീവിതം
ഞാന്‍ കെഎസ് ചിത്ര; പിന്നണി ഗായികയും റിലയന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണ്; 10000 നിക്ഷേപിച്ചാല്‍ ഒരാഴ്ച്ചയില്‍ 50000 ആകും; സന്ദേശം നിങ്ങളെയും തേടിയെത്തിയേക്കാം; വഞ്ചിതരാകരുതെന്ന് ഗായികയുടെ മുന്നറിയിപ്പ്
മലയാള സിനിമയുടെ അനിരുദ്ധ് അതുക്കും മേലെ..! റഷ്യന്‍ അന്തര്‍ദേശിയ ചലചിത്രമേളയില്‍ മ്യൂസിക്ക് വിഭാഗത്തില്‍ പുരസ്‌കാരം; പിന്നാലെ ഗ്രാമി പുരസ്‌കാരത്തിലും മത്സരിച്ച് സുഷിന്‍ ശ്യാം; ഗ്രാമി പുരസ്‌കാരം കേരളത്തിലേക്ക് എത്തുമോ? സംഗീതപ്രേമികള്‍ പ്രതീക്ഷയില്‍
ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത മലയാളി കേട്ട ശബ്ദം; കൗതുക വാര്‍ത്തയിലൂടെ ശ്രോതാക്കളുടെ ഉറ്റമിത്രമായി;സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്ന വാചകത്തിലൂടെ ടിവിയിലും താരം; റേഡിയോ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ എം രാമചന്ദ്രന്‍ മടങ്ങുമ്പോള്‍
ന്യൂസിലന്റിനോട് വന്‍ മാര്‍ജിനിലെ പരാജയം; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; അടുത്ത മത്സരം പാക്കിസ്ഥാനെതിരെ; മരണഗ്രൂപ്പില്‍ ഇന്ത്യക്ക് എതിരാളികളായി ഓസ്ട്രേലിയയും ശ്രീലങ്കയും ഉള്‍പ്പടെ
ക്രിസ്തുവിനെ അവഹേളിച്ച് പോക്കറ്റ് നിറയ്ക്കാമെന്ന് കരുതിയവരുടെ പോക്ക് അറ്റുപോയി; ഈശോയും കേശു ഈ വീടിന്റെ നാഥനും  ചെയ്തവര്‍ക്ക് സംഭവിച്ചതും അറിയാം; ബോഗെയ്ന്‍വില്ലയിലെ സ്തുതി പാട്ടിനെ വിമര്‍ശിച്ച് ഫാദര്‍ റോയ് കണ്ണന്‍ചിറ
കൈവെച്ചാല്‍ എടുക്കാന്‍ വൈകുന്ന നരസിംഹത്തിലെ ഭാസ്‌കരന്‍; നാലാള്‍ കൂടുന്ന അങ്ങാടിയിലേക്ക് ജഗന്നാഥനെ വെല്ലുവിളിച്ച ചെങ്കളം മാധവന്‍; മുറിച്ചിട്ട മുറി കൂടുന്ന കീരിക്കാടന്‍ ജോസ്; നായകനൊപ്പം മലയാളി ആഘോഷിച്ച മോഹന്‍രാജിന്റെ വേഷങ്ങളും സംഭാഷണങ്ങളും
മൂന്നാം മുറയിലെ കൊള്ളക്കാരിലൊരാളായി; കിരീടത്തിലെത്തിയത് തെലുങ്കു നടന്‍ പിന്മാറിയപ്പോള്‍; കീരിക്കാടനായതിന്റെ പേരില്‍ നഷ്ടപ്പെട്ടത് എന്‍ഫോഴ്സമെന്റിലെ ജോലി; മടങ്ങുന്നത് ആ ആഗ്രഹം ബാക്കിയാക്കി; മോഹന്‍രാജിന്റെ തിരശീലയ്ക്കു പുറത്തെ ജീവിതം
ഇത് ഇവിടെ അവസാനിപ്പിക്കാന്‍ പറഞ്ഞത് രക്ഷപ്പെടാനുള്ള അടവ്; ഇത്രയും നാള്‍ മൗനം പാലിച്ചത് മകളെ ഓര്‍ത്ത്; ഇനിയുള്ള പോരാട്ടവും മകള്‍ക്ക് വേണ്ടി; ബാലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി അമൃത സുരേഷ്
20 വര്‍ഷത്തോളം നീണ്ട കരിയറിന് ആദരം; തന്റെ ക്രിക്കറ്റ് ബാറ്റ് ഷാക്കിബ് അല്‍ ഹസന് സമ്മാനിച്ച് വിരാട് കോഹ്ലി; ആദരം ഇത് തന്റെ അവസാന ടെസ്റ്റായിരിക്കുമെന്ന ഷാക്കിബിന്റെ പ്രഖ്യാപനത്തിന് പിന്നാലെ
ദ ഗ്രേറ്റ് ഇന്ത്യന്‍ മാജിക്ക്! കാണ്‍പൂരിലെ വിജയത്തില്‍ നിര്‍ണ്ണായകമായത് 9 വര്‍ഷത്തിന് ശേഷം ഇന്ത്യയെടുത്ത ആ തീരുമാനം; കോച്ചിനും ക്യാപ്റ്റനും കൈയ്യടിച്ച് ക്രിക്കറ്റ് ആരാധകര്‍;കാണ്‍പൂര്‍ ടെസ്റ്റ് ചരിത്രമാകുന്നത് ഇങ്ങനെ