SPECIAL REPORTസിനിമ തീയേറ്ററുകൾ ജനുവരി 5 മുതൽ തുറക്കാൻ അനുമതി; ആകെ സീറ്റുകളുടെ പകുതി ആളുകൾക്ക് മാത്രം പ്രവേശനം; ഉത്സവങ്ങളിൽ കലാപരിപാടികൾ കോവിഡ് നിയന്ത്രണം പാലിച്ച് നടത്താം; സ്പോർട്സ് പരിശീലനത്തിനും നീന്തൽ പരിശീലനത്തിനും അനുമതി; പുതുവർഷത്തിൽ പത്തിന പരിപാടിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി1 Jan 2021 7:09 PM IST