INVESTIGATIONരണ്ടാം വിവാഹം ചെയ്ത പത്മരാജന്; ബേക്കറയിലെ ജീവനക്കാരനുമായി ഭാര്യയ്ക്ക് അടുപ്പമെന്ന സംശയം പ്രകോപനമായി; രണ്ടും കല്‍പ്പിച്ച് പെട്രോളുമായെത്തി കാര്‍ തടഞ്ഞു; തീ കൊളുത്തി ശേഷം ഓട്ടോയില്‍ പോലീസിന് മുന്നില്‍; ബേക്കറി നടത്തിപ്പിലെ തര്‍ക്കം അനിലയുടെ കൊലയായി; സോണി രക്ഷപ്പെട്ടത് ഭാഗ്യത്തില്‍; ചെമ്മാംമുക്കില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 6:37 AM IST