SPECIAL REPORTപിആർഡിയിലെ പരിശോധനയിൽ എജി കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്ത പ്രസ് ക്ലബുകൾക്ക് എതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർ കുടുങ്ങും; വിവിധ പദ്ധതികൾക്ക് കൊടുത്ത 2.55 കോടി എവിടെ പോയെന്ന് ആർക്കും അറിയില്ല; ഖജനാവ് കൊള്ളയടിച്ച് നടത്തിയതിൽ മദ്യസൽക്കാരവുംമറുനാടന് മലയാളി4 April 2021 9:46 AM IST