KERALAMകേന്ദ്രവിഹിതത്തിന്റെ കേരളത്തിലെ പദ്ധതി നിർവഹണം അവതാളത്തിൽ; തിരിച്ചടിയായത് തുക വിനിയോഗത്തിന്റെ ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വഴി മാത്രമാക്കിയത്; പുതിയ നിബന്ധന പ്രകാരം നിർവഹണ ഉദ്യോഗസ്ഥർക്ക് പണം കൈമാറാനാകില്ല.മറുനാടന് മലയാളി12 July 2021 8:53 AM IST