You Searched For "പനി"

ഇന്നു രാവിലെ കുത്തിവയ്പ് എടുത്തതോടെ ഉറക്കത്തിലായ കുട്ടി പിന്നീട് ഉണര്‍ന്നില്ല; പനിക്കും വയറുവേദനയ്ക്കും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതുവയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു; ഇടപെട്ട് പൊലീസ്
രാവിലത്തെ തണുപ്പും മഞ്ഞും പിന്നാലെ കടുത്ത ചൂട് കാലാവസ്ഥയും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു; മുതിർന്നവരെയും കുട്ടികളെയും പനി ഒരുപോലെ വലയ്ക്കുന്നു; ആസ്മാ രോഗികൾക്ക് ഉണ്ടാകുന്നത് കടുത്ത പ്രശ്‌നം; നാലുദിവസത്തെ പനിയും നാലാഴ്ച നീളുന്ന ശ്വാസംമുട്ടലും വലിവും; വീണ്ടും പകർച്ചപനി ഭീതി
പട്ടിണിയും രോഗവും: മൂഴിയാർ ആദിവാസി കോളനിയിലെ ഇരുപത്തിനാലുകാരി മരിച്ചു; തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വാഹനം ലഭിച്ചില്ലെന്ന് കോളനി വാസികൾ: മരിച്ചത് പനിമൂലം; കോളനിയിൽ പനി പടരുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം
റൈഡുകളിൽ കയറിയ ഉല്ലാസത്തിൽ വാട്ടർ പൂളിലും ഇറങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ണുകൾക്ക് പുകച്ചിലും ദേഹമാസകലം ചൊറിച്ചിലും; ചാലക്കുടി ഡ്രീം വേൾഡ് വാട്ടർ പാർക്കിൽ പോയ സ്‌കൂൾ കുട്ടികൾക്ക് കടുത്ത പനിയും ഛർദ്ദിയും ചർമ്മരോഗങ്ങളും; അന്വേഷിക്കുമെന്ന് ഡിഎംഒ