Politicsപന്തളം നഗരസഭ പിടിച്ചതിന് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി; ശബരിമല വിഷയത്തിൽ നാമജപഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയ എസ്.കൃഷ്ണകുമാർ അടക്കം മുപ്പതോളം നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേക്ക്; കൂടുമാറ്റം ബിജെപി ഉന്നത നേതാക്കളോടുള്ള കടുത്ത അതൃപ്തിയെ തുടർന്നെന്ന് സൂചന; നഗരസഭാ ഭരണം നഷ്ടമായ സിപിഎമ്മിന് ഇത് ലോട്ടറിയുംമറുനാടന് മലയാളി11 Feb 2021 3:19 PM IST