You Searched For "പന്ത്രണ്ടുകാരി"

മുന്‍ വിരോധം കാരണം അതിക്രമിച്ചു കയറി വെട്ടിയത് യുവതിയെ; തടയാന്‍ ശ്രമിച്ച മകളായ പന്ത്രണ്ടുകാരിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
12കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് എട്ടാം ക്ലാസുകാരൻ; ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കാണുന്നത് മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന 14കാരനെ; ഇരുവരേയും കത്തികൊണ്ട് ആക്രമിച്ച ശേഷം കൗമാരക്കാരൻ കടന്നു: പിന്നാലെ ആൺകുട്ടിയുടെ കുടുംബത്തിലെ മൂന്നുപേരെത്തി വധഭീഷണി മുഴക്കിയതായും പരാതി
ആറ് ദിവസങ്ങൾക്ക് മുമ്പ് കാണാതായ പന്ത്രണ്ടുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന് തെളിഞ്ഞു; 22കാരനായ യുവാവ് അറസ്റ്റിൽ; ഉത്തർപ്രദേശിൽ നിന്നും വീണ്ടും നടുക്കുന്ന വാർത്തകൾ