SPECIAL REPORTചെങ്കല്ലിൽ പണിത 35 കിടപ്പു മുറികളുള്ള പതിനാറുകെട്ട്! വിശാലമായ ഹാളും ഇടനാഴികളും ചേരുമ്പോൾ തലഉയർത്തി നിൽക്കുന്ന പാരമ്പര്യ പ്രൗഢി; സ്വത്തുക്കൾ ഭാഗിക്കണമെന്ന വ്യവഹാരം തുടങ്ങിയത് 1944ൽ; കേരളത്തേക്കാൾ പഴക്കമുള്ള കേസിൽ ഹർജിക്കാർ 304 പേർ; അന്തിമ വിധിക്കായി ഒറ്റപ്പാലം സിവിൽ കോടതിയിൽ വാദം തുടങ്ങിമറുനാടന് മലയാളി26 Jun 2021 10:24 AM IST