INVESTIGATIONട്രംപിന്റെ ഹോട്ടലിന് മുന്നില്‍ പൊട്ടിത്തെറിച്ച സൈബര്‍ ട്രക്ക് ഓടിച്ചതും മുന്‍ യുഎസ് സൈനികന്; മാത്യു ലിവല്‍സ്ബെര്‍ഗര്‍ സൈന്യത്തില്‍ ജോലി ചെയ്തത് 19 വര്‍ഷത്തോളം; ന്യൂഓര്‍ലിയന്‍സിലെ കൂട്ടക്കുരുതി നടത്തിയതും മുന്‍ യുഎസ് സൈനികന്; മാത്യുവും ഷംസുദ്ദീനും ജോലി ചെയ്തത് ഒരേ സൈനിക താവളത്തില്‍: ഇരുസംഭവങ്ങളും തമ്മില്‍ ബന്ധം സംശയിച്ച് എഫ്ബിഐമറുനാടൻ മലയാളി ഡെസ്ക്2 Jan 2025 5:11 PM IST