SPECIAL REPORT13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അമ്മയുടെ ഹര്‍ജി; 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍ പ്രവേശന വിലക്ക് കാരണം അമ്മ കണ്ടില്ല; ഈ മാതൃ കണ്ണീര് സര്‍ക്കാരിനെ വേദനിപ്പിക്കും; കൊടി സുനി വീണ്ടും കണ്ണൂരിലത്തിയേക്കുംമറുനാടൻ മലയാളി ഡെസ്ക്13 Nov 2025 6:55 AM IST