You Searched For "പരിയാരം"

രാധാകൃഷ്ണന്റെ നെഞ്ച് ലാക്കാക്കി സന്തോഷ് നിറയൊഴിച്ച നാടന്‍ തോക്ക് കണ്ടെത്തി; തോക്ക് ഒളിപ്പിച്ച സ്ഥലം പൊലീസിന് കാട്ടി കൊടുത്തത് പ്രതി തന്നെ; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവ്
പണി നടക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നു; കത്തി കയ്യില്‍ കരുതിയെങ്കിലും ഇടനെഞ്ച് ലാക്കാക്കി നിറയൊഴിച്ചു; വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൊല്ലാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് തിരഞ്ഞ് പൊലീസ്
പരിയാരത്തെ സർക്കാർ ഡോക്ടർമാർ പുറത്തു സ്വകാര്യ ആശുപത്രികളിൽ പോയി ശസ്ത്രക്രിയ നടത്തുന്നുവെന്ന് പരാതി; ഉപകരണം കാണാതായതുൾപ്പെടെ ഉയർന്നു വരുന്നത് ഗുരുതര ആരോപണങ്ങൾ; നിഷേധിച്ച് പരിയാരം ഗവ മെഡിക്കൽ കോളേജ് അധികൃതരും: വ്യാജ പ്രചരണം നടത്തിയാൽ നിയമ നടപടി
മോഷണ ഉരുപ്പടികൾ തിരികെ നൽകിയത് പട്ടിക തിരിച്ച് തെളിവുകൾ സഹിതം; മാസങ്ങൾക്ക് ശേഷം പരിയാരത്തെ സത്യസന്ധനായ കള്ളനെ അറസ്റ്റ് ചെയ്ത് പൊലീസ്;  മുഹമ്മദ് മുർഷിദിനെ പിടികൂടിയത് പൂഴിക്കടത്ത് കേസിൽ ജാമ്യമെടുക്കാൻ കോടതിയിലെത്തിയപ്പോൾ