You Searched For "പരീക്ഷ"

മാധ്യമങ്ങളോട് സംസാരിക്കുന്നവരെയും പ്രതിഷേധക്കാരെയും തിരഞ്ഞു പിടിക്കില്ല; നടപടി നേരിടേണ്ടി വരിക പിഎസ് സിയുടെ വിശ്വാസ്യത സംശയത്തിലാക്കുന്ന ഉദ്യോഗാർഥികളെ മാത്രം; പരീക്ഷ എഴുതുന്നവർ പിഎസ് സി നിയമങ്ങൾ അനുസരിക്കണം; ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾക്ക് എതിരെ നീങ്ങുന്നത് ശരിയല്ല; പരാതികൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്താതെ പിഎസ് സിക്ക് നൽകട്ടെ; ഹിറ്റ്‌ലർ മോഡലിൽ വിശദീകരണവുമായി പി എസ് സി; പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നതൻ മറുനാടനോട് പറഞ്ഞത്
അവസാന വർഷ പരീക്ഷയിൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്; പിഴവെന്ന് പരാതി; പുനർമൂല്യനിർണയത്തിനായി ഓരോ പരീക്ഷാപേപ്പറിനും 1000 രൂപ വീതം ഫീസ് ആവശ്യപ്പെട്ടതായും പരാതി
ചോദ്യം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ കൂടുമ്പോൾ പരീക്ഷകളുടെ സമാശ്വാസ സമയവും കൂട്ടും; ജനുവരി ഒന്നു മുതൽ മാർച്ച് 16 വരെ ക്ലാസ് റൂം പഠനം; എഴുത്തു പരീക്ഷയ്ക്കു ശേഷം പ്രായോഗിക പരീക്ഷ; ഓൺലൈൻ ക്ലാസിലെ പങ്കാളിത്തവും മാർക്കാകും; പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളിലെ കോവിഡ് കാല രീതികൾ ഇങ്ങനെ
കേരളത്തിൽ പുതുതായി രൂപം കൊണ്ട തൊഴിൽദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ആര്?(എ) സരിതാ നായർ (ബി) ടി.പി.രാമകൃഷ്ണൻ (സി) സ്വപ്നാ സുരേഷ് (ഡി) വേലപ്പൻനായർ; തള്ളൽ  പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതീകാത്മക പി എസ് സി പരീക്ഷ; യൂത്ത് കോൺഗ്രസുകാരുടെ ചോദ്യം ചർച്ചയാകുമ്പോൾ
ഒടുവിൽ മന്ത്രിതല ചർച്ച; റാങ്ക് എത്രയെന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു; റാങ്ക് ലിസ്റ്റ് പത്തു വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ച് മന്ത്രിയും; മന്ത്രി കടകംപള്ളി ഉദ്യോഗാർത്ഥികളെ അപമാനിച്ചുവെന്നും ആരോപണം; ഉദ്യോഗാർത്ഥികൾ സമരം തുടരും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ലെന്ന് വിദഗ്ധ സമിതി; പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ച് തമിഴ്‌നാട് സർക്കാർ
ഈ വർഷം നീറ്റ് പരീക്ഷ ഒറ്റ തവണയായെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും രമേശ് പൊക്രിയാൽ