JUDICIALഎസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർത്തൽ കേസിൽ വിചാരണ ഈമാസം 10ന് തുടങ്ങും; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം ആറ് പ്രതികൾ ഹാജരാകണമെന്ന് സിബിഐ കോടതി; പുനഃപരീക്ഷ നടത്തിയതിനാൽ സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തൽഅഡ്വ.പി.നാഗരാജ്8 Jan 2022 8:40 PM IST