KERALAMവിമാനത്തിൽ ഡൽഹിക്ക് പറക്കും; സെക്കന്റ് ഹാൻഡ് കാറു വാങ്ങി അതിൽ ലഹരിയുമായി തിരിച്ചെത്തും; സിനിമാ നിർമ്മാണത്തിന്റെ പേരിൽ നടത്തിയത് മയക്കു മരുന്ന് കച്ചവടം; പറവൂരിൽ കുടുങ്ങിയത് മയക്കു മരുന്ന് മാഫിയയിലെ പ്രധാനികൾസ്വന്തം ലേഖകൻ4 Dec 2023 11:35 AM IST