AUTOMOBILEഉയിഗൂർ മുസ്ലിങ്ങളുടെ പള്ളി ഇടിച്ച് പൊളിച്ച് ചൈന പണിഞ്ഞത് മൂത്രപ്പുര! ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാർട്ടിക്കൊടി നാട്ടി; മുൻ വശത്ത് 'രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചു; മറ്റൊരു പള്ളി പൊളിച്ച് സ്ഥാപിച്ചത് ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന സ്റ്റോർ; ഉയിഗൂരികളോട് ചൈന കാണിക്കുന്ന ഒരു ക്രൂരതകൂടി പുറത്ത്; ഹാഗിയ സോഫിയയുടെ കാലത്ത് മോസ്‌ക്കുകൾ മൂത്രപ്പുരയാവുന്ന വാർത്ത ഇങ്ങനെഎം മാധവദാസ്17 Aug 2020 6:48 PM IST