SPECIAL REPORTകബര്സ്ഥാന് ഭാഗത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടത് പള്ളിക്കമ്മറ്റിക്കാര്; ജെ.സി.ബിയുമായി എത്തി ജോലി ചെയ്തപ്പോള്‍ പണികിട്ടിയത് ഉടമയ്ക്ക്; 45 ലക്ഷം പിഴയിട്ടത് പാവം തങ്കരാജന്; പള്ളിക്കാര് തടിയൂരിയതോടെ ആത്മഹത്യയുടെ വക്കില്‍ ജെസിബി ഉടമയും കുടുംബവുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2024 2:25 PM IST