SPECIAL REPORTപഴകുളം കിഴക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പ്യൂണിനെതിരായ പരാതിയിൽ മൊഴി നൽകാൻ തയാറാകാതെ ബാങ്ക് അധികൃതർ; മൊഴി നൽകാതെ കേസെടുക്കില്ലെന്ന നിലപാടിൽ പൊലീസും; മാനേജരെ സസ്പെൻഡ് ചെയ്തു; സെക്രട്ടറിക്കും തട്ടിപ്പിൽ പങ്കെന്ന് പ്യൂണിന്റെ കുറ്റസമ്മതം: സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നേരിട്ടിറങ്ങുന്നത് ജില്ലാ നേതാവ്ശ്രീലാല് വാസുദേവന്‍4 Sept 2020 11:48 AM IST