SPECIAL REPORTഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ജീവന് വെടിഞ്ഞത് ജമ്മു കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്സ് അംഗമായ സൈനികന്; മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; പഹല്‍ഗാമിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്മറുനാടൻ മലയാളി ബ്യൂറോ24 April 2025 1:22 PM IST