SPECIAL REPORTപാക് വനിത ഇന്ത്യയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായത് ഇന്ത്യൻ പൗരത്വം സ്വീകരിക്കാതെ; ഗൗഡോ പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതോടെ ബാനോ ബീഗത്തിന്റെ പൗരത്വം ചർച്ചയായി; കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ബീഗത്തിനെ അറസ്റ്റ് ചെയ്ത് പൊലീസുംമറുനാടന് മലയാളി14 Feb 2021 9:41 AM IST