SPECIAL REPORTകേരളം സമര്‍പ്പിച്ച 2219.033 കോടിയുടെ കണക്കുകള്‍ പെരുപ്പിച്ചതെന്ന് കേന്ദ്രനിലപാട്; വയനാട് പാക്കേജില്‍ സംസ്ഥാനം ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല; സൂക്ഷ്മ പരിശോധനയുടെ പേരില്‍ കേന്ദ്രസഹായം വൈകുന്നു; ദുരിതാശ്വാസ നിധിയില്‍ കേരളത്തിന് പണമുണ്ടെന്ന് കേന്ദ്രനിലപാട്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 7:59 AM IST