SPECIAL REPORTതിരുവല്ലയിലെ കർഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നത്; കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി; ഇൻഷുറൻസിന്റെ വ്യവസ്ഥ പുതുക്കുമെന്നും കൃഷിമന്ത്രി; രാജീവ് ജീവനൊടുക്കിയത് പാട്ടകൃഷിയെ തുടർന്നുണ്ടായ ബാധ്യതയിൽമറുനാടന് മലയാളി11 April 2022 12:07 PM IST