SPECIAL REPORTഅധികാരമൊഴിയും മുമ്പ് വീണ്ടും കടുംവെട്ടുമായി പിണറായി! കവടിയാറിലെ ടെന്നീസ് ക്ലബിന്റെ 11 കോടി പാട്ടക്കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു; ചീഫ് സെക്രട്ടറിയുടെ നിർദേശത്തിൽ ഖജനാവിന് നഷ്ടം പത്ത് കോടി; യുഡിഎഫിന്റെ കടുംവെട്ട് പ്രചരിപ്പിച്ച് അധികാരത്തിലെത്തിയ പിണറായി അവസാന കാലത്ത് 'കൊടുംവെട്ട്' തുടരുന്നുമറുനാടന് മലയാളി16 Feb 2021 4:59 PM IST