Uncategorizedഅറവു മാലിന്യം കഴിക്കുന്ന 'സിവിൽ സർവീസ് വിദ്യാർത്ഥിനി'യുടെ പിതാവിന് മുട്ടൻ പണി വരുന്നു; സഹതാപം സൃഷ്ടിച്ചു പണം പറ്റാൻ പൊയ്ക്കാട് ഷാജി സൃഷ്ടിച്ച കള്ളക്കഥയിൽ നടപടി; കേസെടുക്കാൻ നിർദ്ദേശം നൽകിയെന്ന് കൊല്ലം കലക്ടർ; ഷാജിയും കുടുംബ സമേതം എത്തിയത് കുറച്ചു ദിവസം മുമ്പ്; 'ഐഎഎസ് പഠിത്തക്കാരിക്ക്' ബിരുദ സർട്ടിഫിക്കറ്റുമില്ലെന്ന് സൂചന; മറുനാടൻ ഇംപാക്ട്ആർ പീയൂഷ്10 Jan 2021 6:50 PM IST