SPECIAL REPORTകൽദായ സുറിയാനിസഭക്ക് ഇനി പുതിയ തലവൻ; 121-ാം പാത്രിയർക്കീസ് മാറൻ മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവാ സ്ഥാനത്യാഗം ചെയ്തു; പുതിയ പാത്രിയർക്കീസാവാൻ മാർ ആവാ റോയൽ എപ്പിസ്കോപ്പിന് സാധ്യത; തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ഇന്ന് തുടക്കംമറുനാടന് മലയാളി5 Sept 2021 7:15 AM IST