PARLIAMENTആരാധനാലയങ്ങള്‍ നിയന്ത്രിക്കില്ല, പള്ളി ഭരണത്തില്‍ ഇടപെടില്ല; ജെപിസിക്ക് ലഭിച്ചത് 97 ലക്ഷം നിര്‍ദേശങ്ങള്‍; യുപിഎ കാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരം നല്കി; മുനമ്പത്ത് 600 ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് പിടിച്ചെടുത്തു; ഭേദഗതി ബില്‍ പാസായാല്‍ അവരുടെ ഭൂമി തിരിച്ചുകിട്ടും; വഖഫ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു മന്ത്രി കിരണ്‍ റിജിജുമറുനാടൻ മലയാളി ബ്യൂറോ2 April 2025 3:27 PM IST