Top Storiesഒടുവില്‍ മഞ്ഞുരുക്കം..! പറയാനുള്ളത് പരാതികളെല്ലാം നേതൃത്വത്തോട് നേരിട്ട് പറഞ്ഞ് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും പ്രത്യേകം ചര്‍ച്ച നടത്തി; പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ച്ച നീണ്ടത് അര മണിക്കൂര്‍; താന്‍ പൂര്‍ണതൃപ്തന്‍, പാര്‍ട്ടിയുമായി ഒരു പ്രശ്നവുമില്ല; താനും പാര്‍ട്ടിയും ഒരേ ദിശയില്‍; പ്രചരണത്തില്‍ സജീവമായി ഇറങ്ങുമെന്നും തരൂര്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 1:56 PM IST