Right 1'പാറോലിക്കല്‍ റെയില്‍വേ ട്രാക്കില്‍ അന്ന് ഞാനും ഇതുപോലെ പോയി നിന്നു; ഒന്നര വയസ്സുള്ള മകളെ ഒക്കത്തെടുത്തു, ഒരു കയ്യില്‍ പിടിച്ച് മകനും; ട്രെയിന്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ട് അമ്മേ പേടിയാകുന്നു എന്ന് അവര്‍ പറഞ്ഞു'; ആ ഭയത്തില്‍ നിന്നും അതിജീവനം; ഷൈനിയുടെയും മക്കളുടെയും സമാനമായ ജീവിത സാഹചര്യം നേരിട്ട ഒരു വീട്ടമ്മയുടെ അനുഭവംസ്വന്തം ലേഖകൻ11 March 2025 5:11 PM IST