You Searched For "പാല ബിഷപ്പ്"

ക്രൈസ്തവ സഭകളുടെ സമരപരിപാടികളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറിയെന്ന് ഷോണ്‍ ജോര്‍ജ്; ബിജെപിയും ഛത്തീസ്ഗഡ് സര്‍ക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണമെന്നും അവകാശവാദം
അഞ്ചിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ കുടുംബത്തിന് ധനസഹായവും സ്‌കോളർഷിപ്പും നൽകും; നൂറുശതമാനവും ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്, അതിൽ ഞാൻ സർക്കുലർ ഇറക്കും.. ഞാൻ പറഞ്ഞത് തന്നെയാണ്; അണുവിട അതിൽനിന്ന് പിറകോട്ട് പോവില്ല; വിവാദം കൊഴുക്കുമ്പോഴും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉറച്ച തീരുമാനത്തിൽ
കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; കത്തോലിക്കാ യുവാക്കൾ ഇരയാവുന്നു; ഇതര മതത്തിലെ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും; ഗുരുതര ആരോപണവുമായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്