SPECIAL REPORTഞാൻ ഇവിടുത്തെ പഴയ വികാരി ആണ് എന്ന് പറഞ്ഞാണ് ഫോൺ വിളി; ശബ്ദം മാറിയിരിക്കുന്നല്ലോ എന്ന് സംശയം പ്രകടിപ്പിച്ചാൽ വിദേശ രാജ്യത്തെ മഞ്ഞും തണുപ്പും കാരണമെന്ന് മറുപടി; വൈദികരെന്ന വ്യാജേന പെൺകുട്ടികളെ ഫോൺ വിളിച്ച് കെണി ഒരുക്കി ചില സംഘങ്ങൾ; മുന്നറിയിപ്പുമായി പാലാ രൂപതമറുനാടന് മലയാളി28 Aug 2021 3:06 PM IST