KERALAMകോടതി നടപടികളെ തുടർന്ന് പാലം നിർമ്മാണം വൈകുകയാണ്; കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത കുരുക്ക് ഉണ്ടാകും; ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് അടിയന്തരമായി നീക്കണം എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽസ്വന്തം ലേഖകൻ21 Aug 2020 10:57 AM IST
KERALAMപാലാരിവട്ടം പാലം ഉടൻ പൊളിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല; രണ്ടാഴ്ചക്ക് ശേഷം അന്തിമ വാദം കേട്ട് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതിസ്വന്തം ലേഖകൻ4 Sept 2020 12:35 PM IST
KERALAMപാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ ആശുപത്രിയിൽ നിന്നും; രാവിലെയും വൈകീട്ടും മൂന്നൂ മണിക്കൂർ വീതംസ്വന്തം ലേഖകൻ28 Dec 2020 10:59 AM IST
KERALAMഭാരം നിറച്ച ലോറികൾ കയറ്റി നിർത്തും; ഘട്ടംഘട്ടമായി ഭാരം കുറക്കുകയും കൂട്ടുകയും ചെയ്യും; പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധന ഇങ്ങനെ; പാലം അഞ്ചിന് കൈമാറാമെന്ന് ഡിഎംആർസിസ്വന്തം ലേഖകൻ1 March 2021 6:33 AM IST
SPECIAL REPORTവീണ്ടും വാക്കുപാലിച്ച് ഇ ശ്രീധരൻ; പാലാരിവട്ടം മേൽപ്പാലം നാളെ പൂർത്തിയാകും; ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ പാലം നിർമ്മാണം പൂർത്തിയാക്കുന്നത് അഞ്ച് മാസത്തിനുള്ളിൽ; ഊരാളുങ്കലിന്റെ അതിവേഗത്തിനും മെട്രോമാന്റെ കൈയടി; തുറന്നു കൊടുക്കേണ്ടത് സർക്കാറെന്ന് ശ്രീധരൻമറുനാടന് മലയാളി4 March 2021 9:25 AM IST
SPECIAL REPORTപുനർനിർമ്മിച്ച പാലാരിവട്ടം പാലം ഇന്ന് നാടിന് സമർപ്പിക്കും; പാലം തുറക്കുന്ന് വൈകീട്ട് 4 ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി; അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തംമറുനാടന് മലയാളി7 March 2021 6:37 AM IST
KERALAMപാലാരിവട്ടം മേൽപ്പാലം പുനർനിർമ്മിച്ചിട്ട് എട്ടുമാസം; നിർമ്മാണത്തിൽ വീഴ്ച്ച വരുത്തിയ കമ്പനിയിൽ നിന്നും തുക ഈടാക്കിയില്ല; കരാർ കമ്പനിയിൽ നിന്ന് ലഭിക്കേണ്ടത് 20.4 കോടിരൂപമറുനാടന് മലയാളി14 Nov 2021 11:52 AM IST