EXCLUSIVEഉച്ചയ്ക്ക് ഊണു കഴിക്കാന്‍ 20 കിമീ അകലെയുള്ള വീട്ടില്‍ അഭിജിത്ത് വന്നുവെന്ന് പറയുന്നത് അവിശ്വസനീയം; ആ വീട്ടില്‍ അമ്മൂമ്മ മാത്രമാകുന്നത് അമ്മായി അമ്മയെ രക്ഷിക്കാനുള്ള ഗൂഢ ബുദ്ധിയോ? മരണം ആശുപത്രി യാത്രയിക്കിടെ എന്ന വാദത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; ഈ മൂന്ന് തിയറികള്‍ക്ക് പിന്നിലെ വസ്തുത കണ്ടെത്തിയാല്‍ സത്യം തെളിയും; ഇന്ദുജയെ കൊന്നതോ?മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 2:23 PM IST