SPECIAL REPORT'ക്വട്ടേഷന്‍ തന്നത് സ്ത്രീ.... എന്നിട്ടും അന്വേഷിച്ചില്ല': ദിലീപിനെ വെറുതെ വിട്ട വിധിന്യായത്തില്‍ കോടതിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; അന്വേഷണത്തിലെ പാളിച്ചകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു ഉത്തരവ്; ആ 'മാഡത്തെ' കണ്ടെത്താന്‍ കഴിയാത്തത് വലിയ തിരിച്ചടി; നടനെ തുണച്ചത് പോലീസ് വീഴ്ചമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 9:13 AM IST