SPECIAL REPORTസ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യമുയർത്തി യുഡിഎഫ് എംപിമാർ പാർലമെന്റിൽ; ചോദ്യത്തോട് മൗനം പാലിച്ച് കേന്ദ്ര സർക്കാർ; കേസിൽ ഉന്നതർക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് വ്യക്തതയില്ലാതെ കേന്ദ്രം; സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാകുമ്പോഴും പിണറായി വിജയന്റെ ഓഫീസിന്റെ പങ്ക് തേടി കോൺഗ്രസും ബിജെപിയുംമറുനാടന് ഡെസ്ക്15 Sept 2020 6:32 PM IST