You Searched For "പാർവതി"

സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ പാടില്ലെന്ന് പറഞ്ഞിട്ടില്ല; അത് മഹത്വവൽക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്; ഇത്തരം പ്രയോഗങ്ങൾ സിനിമയുടെ വ്യാകരണത്തിലൂടെ എങ്ങനെ പ്രേക്ഷകർക്ക് മുൻപിൽ ചിത്രീകരിക്കപ്പെടുന്നുവെന്നതാണ് പ്രധാനമെന്നും നടി പാർവതി
സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ; വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കൾക്ക് ആശംസയുമായി ജ​ഗതി ശ്രീകുമാറിന്റെ മകൾ
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തോട്ടം തൊഴിലാളി മരിച്ചു; പാർവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ; പ്രതിഷേധം അവസാനിപ്പിച്ചത് അധികാരികളുടെ ഉറപ്പിനെ തുടർന്ന്
വർഷങ്ങളോളം ഞാൻ എന്റെ ചിരി അടക്കിപ്പിടിച്ചു; തനിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി;  വൈകാതെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നു;  പുറത്തുവരാൻ വർഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നുവെന്ന് നടി പാർവതി
സിനിമയിലെത്തിയിട്ട്, അശ്വതിയെ കണ്ടുമുട്ടിയിട്ട് 34 വർഷം; കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്...; ജീവിതത്തിലെ നിർണായക നിമിഷങ്ങളുടെ സന്തോഷം പങ്കുവച്ച് നടൻ ജയറാം; ആശംസകളുമായി ആരാധകർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും; ചലച്ചിത്രമേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാത്തത് പലരും മുതലെടുക്കുന്നു; തെരഞ്ഞെടുപ്പെത്തിയാൽ സ്ത്രീ സൗഹൃദമാവുന്ന സർക്കാർ അപ്പോൾ ഉടൻ തന്നെ റിപ്പോർട്ട് പുറത്തു വിടും; രൂക്ഷ വിമർശനവുമായി പാർവതി