You Searched For "പാർവതി തിരുവോത്ത്"

വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം ലഭിക്കാതിരിക്കാൻ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടർ പാർവതി തിരുവോത്ത് താങ്കളെ ഞങ്ങൾക്ക് മനസിലാകുന്നില്ല: മീടു ആരോപണത്തിൽ മാപ്പ് പറഞ്ഞ വേടന്റെ പോസ്റ്റിന് ലൈക്കിട്ട താരത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം; ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം എന്ന് നടി രേവതി സമ്പത്തും
എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്; സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന ഓർമ്മപ്പെടുത്തൽ; തുടർ നടപടി സ്വീകരിക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് പാർവതി തിരുവോത്ത്
സെക്‌സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയിലുണ്ട്; ജീവഭയമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്; റിപ്പോർട്ട് രഹസ്യമാക്കി വെക്കുമെന്നാണ് പറയുന്നത്; ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരണിഞ്ഞതും; ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വിടാത്തതിൽ പ്രതികരിച്ച് പാർവതി