SPECIAL REPORTപി വി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പീവീആർ നാച്വറോ റിസോർട്ടിലെ അനധികൃത തടയണകൾ; രണ്ടു മാസത്തിനകം കളക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; ഉത്തരവ് കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിൽജംഷാദ് മലപ്പുറം28 Dec 2020 3:21 PM IST